Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainy-day Trip

Kasaragod

അ​ച്ച​ൻ​ക​ല്ല് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് മ​ഴ​യാ​ത്ര ന​ട​ത്തി

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ന്ന​ക്കാ​ട് അ​ച്ച​ൻ​ക​ല്ല് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് മ​ഴ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഉ​മേ​ഷ് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​നു തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​ണ​ക്ക​ര, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ രേ​ഖ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up